LogoLoginKerala

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഭേതഗതി വരുത്തി ഹൈക്കോടതി

 
highcourt

കൊച്ചി: വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയേകികൊണ്ട് എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഭേതഗതി വരുത്തി ഹൈകോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന നിര്‍ണായക ഭേദഗതിയാണ് വരുത്തിയത്. കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.