LogoLoginKerala

കൊല്ലം ചിതറയിൽ തെരുവ് നായ ആക്രമണം ; ആറ് പേർക്ക് കടിയേറ്റു

 
trf
പലതവണ തെരുവുനായ ശല്യം അധികാരികളെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി

കൊല്ലം : കൊല്ലം ചിതറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. 

സംഭവത്തെ തുടർന്ന് നാട്ടുകാർ വലിയ രീതിയിലുള്ള പ്രതി ഉന്നയിച്ചിട്ടുണ്ട്. പലതവണ തെരുവുനായ ശല്യം അധികാരികളെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി.