LogoLoginKerala

സംസ്ഥാനത്ത് വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ ആറ് മരണം

 
acident

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന വാഹനാപടങ്ങളിലായി ആറ് മരണം. കൊല്ലം കുണ്ടറ, കോഴിക്കോട് കാട്ടിലെ പീടിക എന്നിവിടങ്ങളില്‍ നാല് യുവാക്കള്‍ അപകടത്തില്‍ മരിച്ചു. കണ്ണൂരില്‍ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് പത്തൊമ്പതുകാരനും മരിച്ചു.