LogoLoginKerala

റിപ്പബ്ലിക് ദിന ഘോഷയാത്ര; കേരളത്തിന്റെ ടാബ്ലോ സ്ത്രീ ശക്തി വിളിച്ചോതുന്ന 'ബേപ്പൂര്‍ റാണി'

 
republic day tablo

ന്യൂഡല്‍ഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയില്‍ പ്രത്യക്ഷപ്പെടാറുള്ള ടാബ്ലോകള്‍ എന്നും വൈവിധ്യമാര്‍ന്ന പാരമ്പര്യ തനിമയുള്ളതാവും. അതുപോലെ ഇത്തവണ 'നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും' എന്ന കേന്ദ്ര പ്രമേയമാക്കി ഉരുവിന്റെ മാത്യകയില്‍ ബേപ്പൂര്‍ റാണി എന്ന പേരിലാണ് കേരളത്തിന്റെ ടാബ്ലോ പ്രത്യക്ഷപ്പെട്ടത്.