LogoLoginKerala

സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു

 
chikken rate

തിരുവനന്തപൂരം: സംസ്ഥാനത്ത് കോഴിയിറച്ചി വിലയില്‍ കുറവ്. 110 മുതല്‍ 160 രൂപ വരെയാണ് ഇന്ന് ഒരു കിലോ കോഴിയിറച്ചിയുടെ വില. ഇന്നലെ കോഴിയിറച്ചിക്ക് 90-95 രൂപ വരെയായിരുന്നു. 78 രൂപയായിരുന്നു ഫാം റേറ്റ്. ഇതിനോട് ആറ് രൂപ സപ്ലൈ റേറ്റും 20 രൂപ കടക്കാരുടെ മാര്‍ജിനും ചേര്‍ത്താണ് 104 രൂപയാകുന്നത്. വലിയ കോഴി കച്ചവടക്കാര്‍ 95 രൂപയ്ക്ക് വരെ ഇന്നലെ കോഴിയിറച്ചി വിറ്റിരുന്നു.