LogoLoginKerala

ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി പി.ടി. ഉഷ

 
usha

ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐ.ഒ.എ) അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യവനിതയും ആദ്യ മലയാളിയുമാണ് പി.ടി. ഉഷ.

സുപ്രീംകോടതി മുൻ ജഡ്ജി എൽ. നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് 58കാരിയായ ഉഷയെ എതിരില്ലാതെ തെരഞ്ഞെടുത്തത്..