LogoLoginKerala

ലഖിംപൂര്‍ ഖേരി കേസ്; ആശിഷ് മിശ്രയ്ക്ക് ജാമ്യം

 
ashish mishra

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചു. സുപ്രിം കോടതിയാണ് ജാമ്യം നല്‍കിയത്. എട്ടാഴ്ചത്തേക്കുള്ള ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. കര്‍ശനമായ വ്യവസ്ഥകള്‍ ജാമ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.