LogoLoginKerala

തമിഴ്‌നാട്ടിൽ മന്ത്രിയുടെ മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്ന് ആനകളെ എത്തിച്ച സംഭവം വിവാദത്തിൽ

 
ele
ഗജപൂജയ്ക്കെന്ന വ്യാജേനയാണ് ആനകളെ കൊണ്ടുവന്നത്

ചെന്നൈ : തമിഴ്‌നാട്ടിൽ മന്ത്രിയുടെ മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്ന് ആനകളെ എത്തിച്ച സംഭവം വിവാദത്തിൽ. മന്ത്രി ബി മൂർത്തിയുടെ മകന്റെ വിവാഹത്തിനാണ് കേരളത്തിൽ നിന്ന് രണ്ട് ആനകളെ എത്തിച്ചത്. 

കേരളത്തിൽ നിന്ന് ആനകളെ എത്തിച്ചത് ഗജപൂജയ്ക്കെന്ന വ്യാജേനയാണ് കൊണ്ടുവന്നത്.