Gulf
-
പൊടിക്കാറ്റിൽ വലഞ്ഞ് യുഎഇ ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റത്തിന് സാധ്യത
കൊച്ചി – ഷാർജ വിമാനം മസ്കറ്റിലേക്കും തിരുവനന്തപുരം – ഷാർജ വിമാനം അബുദാബിയിലേക്കും തിരിച്ചുവിട്ടു ദുബായ് : യുഎഇയിൽ മോശം കാലാവസ്ഥ ആയതിനാൽ എയർ ഇന്ത്യ എക്സ്പ്രസ്…
Read More » -
ഹലോ അബ്ദുള്‍ ഗഫൂര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ യുവാവിനെ തേടി ദുബായി കിരീടാവകാശിയുടെ കോള്‍
ദുബായി: തലാബത്ത് ഡെലിവറി തൊഴിലാളിയായ അബ്ദുള്‍ ഗഫൂറിന് ഒരു കോളെത്തി. മറുതലയ്ക്കല്‍ ദുബൈ കിരീടവകാശി. പാകിസ്ഥാന് സ്വദേശി അബ്ദുള്‍ ഗഫൂര്‍ അബ്ദുള്‍ ഹക്കീമിന് ഇപ്പോഴും വിശ്വാസം എത്തിയിട്ടില്ല.…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി
ജർമ്മനിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഹ്രസ്വ സന്ദർശനത്തിനായാണ് മോദി യുഎഇയിലെത്തിയത് ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ…
Read More » -
കുവൈറ്റില്‍ തൊഴില്‍ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോര്‍ക്ക ഇടപെടല്‍
റിയാദ്: കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്സ് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉര്‍ജിതമാക്കി. ഗാര്‍ഹികജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ്…
Read More » -
സൗദിയിൽ മരിച്ച പ്രവാസി മലയാളി ബാബുവിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് എം എ യൂസഫലിയുടെ ഇടപെടൽ
മൃതദേഹമെത്തിക്കാൻ ബാബുവിന്റെ മകൻ എബിൻ യൂസഫലിയോട് അഭ്യർത്ഥിച്ചത് ലോക കേരള സഭയിൽ കൊച്ചി: സൗദി അറേബ്യയിലെ കമീസ് മുഷൈത്തിൽ വെച്ച് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച പ്രവാസി…
Read More » -
തുർക്കി, ഇന്ത്യ, എത്യോപ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങൾ നീക്കി സൗദി
വീടിനുള്ളിൽ മുഖംമൂടി ധരിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെയുള്ളവയാണ് നീക്കിയത് റിയാദ് : തുർക്കി, ഇന്ത്യ, എത്യോപ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് സൗദി അറേബ്യ തിങ്കളാഴ്ച കൊറോണ…
Read More » -
സൗദി ജിദ്ദയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
സൗദിയിലെ 27-മത്തെയും ആഗോള തലത്തിൽ 233-മത്തെയും ഹൈപ്പർമാർക്കറ്റാണിത് ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ജിദ്ദ – മക്ക പ്രവിശ്യ മേയർ സാലേ…
Read More » -
യുഎഇയില്‍ 575 പേര്‍ക്ക് കോവിഡ്
കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി: യുഎഇയില്‍ ഇന്ന് 575 പേര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 449 പേരാണ് രോഗമുക്തരായത്.…
Read More » -
യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിയൊമ്പതുകാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് അബുദാബി: യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിയൊമ്പതുകാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » -
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അബുദാബി റസ്റ്റോറന്റിൽ തീപിടിത്തം
അൽ ഖാലിദിയ മേഖലയിലെ റെസ്റ്റോറന്റിലാണ് തീപിടിത്തം അബുദാബി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അബുദാബിയിലെ റസ്റ്റോറന്റിൽ തീപിടിത്തം. ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. അൽ ഖാലിദിയ മേഖലയിലെ റെസ്റ്റോറന്റിലാണ്…
Read More »