LogoLoginKerala

ലൈഫ് മിഷൻ കേസ് ; എം. ശിവശങ്കർ ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും

രാവിലെ 10.30 ന് സിബിഐ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുക കൊച്ചി : ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിയിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 10.30 ന് സിബിഐ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുക. ആദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. കേസിൽ കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
 

 രാവിലെ 10.30 ന് സിബിഐ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുക

കൊച്ചി : ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിയിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 10.30 ന് സിബിഐ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുക.

ആദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. കേസിൽ കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.