LogoLoginKerala

ലൈഫ് മിഷൻ കേസ് ; എം ശിവശങ്കർ കൊച്ചി സിബിഐ ഓഫീസിൽ ഹാജരായി

കേസിൽ സ്വപ്ന സുരേഷ് , സരിത്ത്, സന്തോഷ് ഈപ്പൻ എന്നിവരെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു കൊച്ചി : ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിയിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൊച്ചി സിബിഐ ഓഫീസിൽ ഹാജരായി. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ലൈഫ് മിഷനിൽ ശിവശങ്കറിന് കമ്മീഷൻ കിട്ടിയതായി കസ്റ്റംസും എൻഫോഴ്സ്മെന്റും പറഞ്ഞു. ലൈഫ് മിഷൻ കേസിൽ ആദ്യമായാണ് ശിവശങ്കറെ ചോദ്യം ചെയ്യുന്നത്. കേസിൽ സ്വപ്ന സുരേഷ് , സരിത്ത്, സന്തോഷ് ഈപ്പൻ എന്നിവരെ
 

കേസിൽ സ്വപ്ന സുരേഷ് , സരിത്ത്, സന്തോഷ് ഈപ്പൻ എന്നിവരെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു

കൊച്ചി : ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിയിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൊച്ചി സിബിഐ ഓഫീസിൽ ഹാജരായി. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

ലൈഫ് മിഷനിൽ ശിവശങ്കറിന് കമ്മീഷൻ കിട്ടിയതായി കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും പറഞ്ഞു. ലൈഫ് മിഷൻ കേസിൽ ആദ്യമായാണ് ശിവശങ്കറെ ചോദ്യം ചെയ്യുന്നത്.

കേസിൽ സ്വപ്ന സുരേഷ് , സരിത്ത്, സന്തോഷ് ഈപ്പൻ എന്നിവരെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.