LogoLoginKerala

കണ്ണൂരിൽ ലക്ഷങ്ങൾ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടികൂടി ; ഒരാൾ അറസ്റ്റിൽ

191 എൽഎസ്ഡി സ്റ്റാമ്പും 6 .443 ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത് കണ്ണൂർ : കണ്ണൂരിൽ ലക്ഷങ്ങൾ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടികൂടി. 191 എൽഎസ്ഡി സ്റ്റാമ്പും 6 .443 ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത്. സംഭവത്തിൽ പൊയിൽ പത്തായക്കുന്ന് സ്വദേശി കെ മുഹമ്മദ് ഷാൻ അറസ്റ്റിലായി.
 

191 എൽഎസ്ഡി സ്റ്റാമ്പും 6 .443 ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത്

കണ്ണൂർ : കണ്ണൂരിൽ ലക്ഷങ്ങൾ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടികൂടി. 191 എൽഎസ്ഡി സ്റ്റാമ്പും 6 .443 ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത്.

സംഭവത്തിൽ പൊയിൽ പത്തായക്കുന്ന് സ്വദേശി കെ മുഹമ്മദ് ഷാൻ അറസ്റ്റിലായി.