LogoLoginKerala

ജാതി-മത -വര്‍ണ്ണ-വര്‍ഗ-ലിംഗ വ്യത്യാസമില്ലാതെ പൂജാദി കര്‍മങ്ങള്‍ പഠിപ്പിക്കുന്ന പദ്ധതി

ഹിന്ദു ദേവസ്വം ബോര്ഡിന്റെ നേതൃത്വത്തില് ഈശ്വര വിശ്വാസികളായ എല്ലാവര്ക്കും ജാതി-മത -വര്ണ്ണ-വര്ഗ-ലിംഗ വ്യത്യാസമില്ലാതെ പൂജാദി കര്മങ്ങള് പഠിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാന-തല ഔപചാരികമായ തുടക്കം വെങ്ങാനൂര് പൗര്ണമി കാവ് ക്ഷേത്രത്തില് വിജയദശമി ദിനത്തില് നടന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള പഠിതാക്കള്ക്ക് പൗര്ണമികാവ് ക്ഷേത്ര ട്രസ്റ്റ് ഉപഹാരങ്ങള് നല്കി. ഹിന്ദു ദേവസ്വം ബോര്ഡ് രക്ഷാധികാരി എംഎസ് ഭുവനചന്ദ്രന്, ശിവജിപുരം ഭുവനേന്ദ്രന്, പിഎസ് വരദന്, ജ്യോതിഷ് ശ്രീശൈലം, ചൂഴാല് നിര്മ്മലന്, വട്ടിയൂര്ക്കാവ് രാജേഷ്, വെള്ളാര് സന്തോഷ്, ചായം ബിനു, എംആര് അജിത് തുടങ്ങിയവര്
 

ഹിന്ദു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഈശ്വര വിശ്വാസികളായ എല്ലാവര്‍ക്കും ജാതി-മത -വര്‍ണ്ണ-വര്‍ഗ-ലിംഗ വ്യത്യാസമില്ലാതെ പൂജാദി കര്‍മങ്ങള്‍ പഠിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാന-തല ഔപചാരികമായ തുടക്കം വെങ്ങാനൂര്‍ പൗര്‍ണമി കാവ് ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ നടന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള പഠിതാക്കള്‍ക്ക് പൗര്‍ണമികാവ് ക്ഷേത്ര ട്രസ്റ്റ് ഉപഹാരങ്ങള്‍ നല്‍കി.

ജാതി-മത -വര്‍ണ്ണ-വര്‍ഗ-ലിംഗ വ്യത്യാസമില്ലാതെ പൂജാദി കര്‍മങ്ങള്‍ പഠിപ്പിക്കുന്ന പദ്ധതി

ഹിന്ദു ദേവസ്വം ബോര്‍ഡ് രക്ഷാധികാരി എംഎസ് ഭുവനചന്ദ്രന്‍, ശിവജിപുരം ഭുവനേന്ദ്രന്‍, പിഎസ് വരദന്‍, ജ്യോതിഷ് ശ്രീശൈലം, ചൂഴാല്‍ നിര്‍മ്മലന്‍, വട്ടിയൂര്‍ക്കാവ് രാജേഷ്, വെള്ളാര്‍ സന്തോഷ്, ചായം ബിനു, എംആര്‍ അജിത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.