LogoLoginKerala

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്

കരോളിൻ ആർ. ബെർടോസി. മാർട്ടൻ മെൽഡൽ, ബാരി ഷാര്പ്ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത് ന്യൂഡൽഹി : ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർ പങ്കിട്ടു. കരോളിൻ ആർ. ബെർടോസി. മാർട്ടൻ മെൽഡൽ, ബാരി ഷാര്പ്ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്ലിക് കെമിസ്ട്രിയിലെ സംഭാവനകൾക്കാണ് അംഗീകാരം ലഭിച്ചത്. ബാരി ഷാര്പ്ലെസിന് ഇത് രണ്ടാം തവണയാണ് നോബൽ പുരസ്കാരം ലഭിക്കുന്നത്. രണ്ട് നൊബേൽ ലഭിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ഷാര്പ്ലെസ്. ജീവകോശങ്ങൾ കൃത്രിമമായി നിർമയ്ക്കാൻ സാധ്യമാകുന്ന കണ്ടുപിടുത്തതിനാണ് പുരസ്കാരം …
 

കരോളിൻ ആർ. ബെർടോസി. മാർട്ടൻ മെൽഡൽ, ബാരി ഷാര്‍പ്‌ലെസ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്

ന്യൂഡൽഹി : ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർ പങ്കിട്ടു. കരോളിൻ ആർ. ബെർടോസി. മാർട്ടൻ മെൽഡൽ, ബാരി ഷാര്‍പ്‌ലെസ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. ക്ലിക് കെമിസ്ട്രിയിലെ സംഭാവനകൾക്കാണ് അംഗീകാരം ലഭിച്ചത്.

ബാരി ഷാര്‍പ്‌ലെസിന് ഇത് രണ്ടാം തവണയാണ് നോബൽ പുരസ്‌കാരം ലഭിക്കുന്നത്. രണ്ട് നൊബേൽ ലഭിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ഷാര്‍പ്‌ലെസ്. ജീവകോശങ്ങൾ കൃത്രിമമായി നിർമയ്ക്കാൻ സാധ്യമാകുന്ന കണ്ടുപിടുത്തതിനാണ് പുരസ്‌കാരം ലഭിച്ചത്.