LogoLoginKerala

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു ; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വർധന

പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് സെപ്റ്റംബറിൽ 336 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
 

പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് സെപ്റ്റംബറിൽ 336 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.