LogoLoginKerala

വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം സ്വാന്റെ പാബോവിന്

ആദിമനുഷ്യന്റെ ജനിതക ഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു പഠനവിഷയം ന്യൂഡൽഹി : വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പാബോവിന് ലഭിച്ചു. മനുഷ്യന്റെ പരിണാമത്തിലെ കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്കാരം. ആദിമനുഷ്യന്റെ ജനിതക ഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു പഠനവിഷയം.
 

ആദിമനുഷ്യന്റെ ജനിതക ഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു പഠനവിഷയം

ന്യൂഡൽഹി : വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പാബോവിന് ലഭിച്ചു. മനുഷ്യന്റെ പരിണാമത്തിലെ കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്‌കാരം. ആദിമനുഷ്യന്റെ ജനിതക ഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു പഠനവിഷയം.