LogoLoginKerala

സമരനായകന് യാത്രാമൊഴി നൽകി നാട് ; പയ്യാമ്പലത്തേക്ക് വിലാപയാത്ര തുടങ്ങി

വഴിയോരങ്ങളിൽ പ്രിയ സഖാവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത് കണ്ണൂർ : കണ്ണൂർ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴി നൽകി നാട്.സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് പയ്യാമ്പലത്തേക്ക് വിലാപയാത്ര തുടങ്ങി. വഴിയോരങ്ങളിൽ പ്രിയ സഖാവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. അൽപസമയത്തിനകം സംസ്കാരം ഗൺ സല്യൂട്ട് ഉൾപ്പെടെ പൂർണ ഓദ്യോഗിക ബഹുമതികളോടെ നടത്തും. നയനാരുടെയും ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലാണ് അന്ത്യവിശ്രമം ഒരുക്കുക.
 

വഴിയോരങ്ങളിൽ പ്രിയ സഖാവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്

കണ്ണൂർ : കണ്ണൂർ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴി നൽകി നാട്.സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് പയ്യാമ്പലത്തേക്ക് വിലാപയാത്ര തുടങ്ങി. വഴിയോരങ്ങളിൽ പ്രിയ സഖാവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്.

അൽപസമയത്തിനകം സംസ്കാരം ഗൺ സല്യൂട്ട് ഉൾപ്പെടെ പൂർണ ഓദ്യോഗിക ബഹുമതികളോടെ നടത്തും. നയനാരുടെയും ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലാണ് അന്ത്യവിശ്രമം ഒരുക്കുക.