LogoLoginKerala

കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ

പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു കണ്ണൂർ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്നശേഷം കോടിയേരിയുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം നിർത്തിവച്ച പൊതുദർശനം പിന്നീട് പുനരാരംഭിച്ചു.
 

പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു

കണ്ണൂർ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്നശേഷം കോടിയേരിയുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം നിർത്തിവച്ച പൊതുദർശനം പിന്നീട് പുനരാരംഭിച്ചു.