LogoLoginKerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

ഒരു പവന് സ്വര്ണത്തിന് 280 രൂപയുടെ വര്ദ്ധനവാണ് ഉണ്ടായത്. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ധന. ഒരു പവന് സ്വര്ണത്തിന് 280 രൂപയുടെ വര്ദ്ധനവാണ് ഉണ്ടായത്. ഇന്നലെ മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവിലയാണ് ഇന്ന് ഉയര്ന്നത്. ഒരു പവന് സ്വര്ണത്തിന്റെ വിപണി വില 37,480 രൂപയാണ്. അതേസമയം ഒരു ഗ്രാം സ്വര്ണത്തിന്റെ വില 35 രൂപ ഉയര്ന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. 18 കാരറ്റ് സ്വര്ണത്തിന്റെ വിലയും ഉയര്ന്നു, 30 രൂപയാണ് ഉയര്ന്നത് നിലവില് ഒരു …
 

ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,480 രൂപയാണ്.

അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 30 രൂപയാണ് ഉയര്‍ന്നത് നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3875 രൂപയാണ്.