LogoLoginKerala

ഇന്ത്യൻ വ്യോമപാതയ്ക്ക് മുകളിൽ ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി

യാത്രാവിമാനം ഇറാനിൽ നിന്ന് ചൈനയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട് ന്യൂഡൽഹി : ഇന്ത്യൻ വ്യോമപാതയ്ക്ക് മുകളിൽ ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി. ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. ഇറാൻ വിമാനം വ്യോമസേനയുടെ കർശന നിരീക്ഷണത്തിലാണ്. യാത്രാവിമാനം ഇറാനിൽ നിന്ന് ചൈനയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനം ചൈനയിലേക്കുള്ള യാത്ര തുടരുകയാണ്. വിമാനത്തിൽ ബോംബ് ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഡൽഹിയിലെ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. അതിനാൽ വിമാനം ഡൽഹിയിൽ ഇറക്കിയില്ല.
 

യാത്രാവിമാനം ഇറാനിൽ നിന്ന് ചൈനയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്

ന്യൂഡൽഹി : ഇന്ത്യൻ വ്യോമപാതയ്ക്ക് മുകളിൽ ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി. ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. ഇറാൻ വിമാനം വ്യോമസേനയുടെ കർശന നിരീക്ഷണത്തിലാണ്.

യാത്രാവിമാനം ഇറാനിൽ നിന്ന് ചൈനയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനം ചൈനയിലേക്കുള്ള യാത്ര തുടരുകയാണ്.

വിമാനത്തിൽ ബോംബ് ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഡൽഹിയിലെ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. അതിനാൽ വിമാനം ഡൽഹിയിൽ ഇറക്കിയില്ല.