LogoLoginKerala

മൂത്തമകളെ അംഗനവാടിയിലാക്കി ഇളയകുട്ടിയുമായി മീന്‍കച്ചവടക്കാരാനായ കാമുകനൊപ്പം പോയി; യുവതി അറസ്റ്റില്‍

കടയ്ക്കല്: മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്. ഇവര്ക്കൊപ്പമുണ്ടായിരുന്ന കടയ്ക്കല് ചരിപ്പറമ്പ് സുനില് വിലാസത്തില് അനില്കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നര വയസുകാരിയായ മകളെ അങ്കണവാടിയില് കൊണ്ടുവിട്ട ശേഷമാണ് യുവതി കാമുകനൊപ്പം പോയത്. സെപ്തംബര് ഇരുപത്തിരണ്ടിനായിരുന്നു സംഭവം. യുവതിക്ക് രണ്ട് കുട്ടികളുണ്ട്. മൂത്ത കുട്ടിയെ ആങ്കണവാടിയിലാക്കിയ ശേഷം ഇളയ കുട്ടിയെ എടുത്താണ് യുവതി അനില്കുമാറിനൊപ്പം പോയത്. ഫോണ് നമ്പര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. കോട്ടാരക്കര കോടതിയില് ഹാജരാക്കിയ ഇരുവരെയും റിമാന്ഡ് ചെയ്തു. മത്സ്യക്കച്ചവടം …
 

കടയ്ക്കല്‍: മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കടയ്ക്കല്‍ ചരിപ്പറമ്പ് സുനില്‍ വിലാസത്തില്‍ അനില്‍കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നര വയസുകാരിയായ മകളെ അങ്കണവാടിയില്‍ കൊണ്ടുവിട്ട ശേഷമാണ് യുവതി കാമുകനൊപ്പം പോയത്.

സെപ്തംബര്‍ ഇരുപത്തിരണ്ടിനായിരുന്നു സംഭവം. യുവതിക്ക് രണ്ട് കുട്ടികളുണ്ട്. മൂത്ത കുട്ടിയെ ആങ്കണവാടിയിലാക്കിയ ശേഷം ഇളയ കുട്ടിയെ എടുത്താണ് യുവതി അനില്‍കുമാറിനൊപ്പം പോയത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

കോട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. മത്സ്യക്കച്ചവടം നടത്തുന്നയാളാണ് അനില്‍കുമാര്‍.