LogoLoginKerala

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പോലീസുകാരന് വീരമൃത്യു

ജമ്മു: പുല്വാമയിലുണ്ടായ ഭീകരാക്രമണത്തില് പോലീസുകാരന് വീരമൃത്യു; വെടിയ്പ്പില് സി.ആര്.പി.എഫ് ജവാന് പരിക്കേല്ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയോടെ പിംഗ്ലാന ഗ്രാമത്തിലാണ് സംഭവം. മേഖലയിലെ പോലീസിന്റെയും സിആര്പിഎഫിന്റെയും സംയുക്ത ചെക്ക് പോസ്റ്റിനു നേരെ ഒളിഞ്ഞിരുന്ന ഭീകരര് നിറയൊഴിക്കുകയായിരുന്നു. സ്ഥലത്ത് ഭീകരര്ക്കായി കൂടുതല് സുരക്ഷാസേന തെരച്ചില് തുടങ്ങി.
 

ജമ്മു: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പോലീസുകാരന് വീരമൃത്യു; വെടിയ്പ്പില്‍ സി.ആര്‍.പി.എഫ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയോടെ പിംഗ്ലാന ഗ്രാമത്തിലാണ് സംഭവം.

മേഖലയിലെ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത ചെക്ക് പോസ്റ്റിനു നേരെ ഒളിഞ്ഞിരുന്ന ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സ്ഥലത്ത് ഭീകരര്‍ക്കായി കൂടുതല്‍ സുരക്ഷാസേന തെരച്ചില്‍ തുടങ്ങി.