LogoLoginKerala

ചങ്ങനാശ്ശേരിയിൽ വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ മാസം 26 നാണ് ബിജെപി പ്രവർത്തകനായ ബിന്ദുകുമാറിനെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പരാതിപ്പെട്ടത് കോട്ടയം : ചങ്ങനാശ്ശേരിയിൽവീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ആര്യാട് നിന്ന് കാണാതായ ബിന്ദുകുമാറിന്റെ (40) മൃതദേഹമാണ് പുതുതായി നിർമിച്ച തറ പൊളിച്ച് നടത്തിയ പരിശോധനയിൽ കണ്ടത്. ബിന്ദുകുമാറിന്റെ സുഹൃത്തിന്റേതാണ് വീട്. കഴിഞ്ഞ മാസം 26 നാണ് ബിജെപി പ്രവർത്തകനായ ബിന്ദുകുമാറിനെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പരാതിപ്പെട്ടത്. ഇയാളുടെ ബൈക്ക് വാകത്താനത്ത് തോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.
 

കഴിഞ്ഞ മാസം 26 നാണ് ബിജെപി പ്രവർത്തകനായ ബിന്ദുകുമാറിനെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പരാതിപ്പെട്ടത്

കോട്ടയം : ചങ്ങനാശ്ശേരിയിൽവീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ആര്യാട് നിന്ന് കാണാതായ ബിന്ദുകുമാറിന്റെ (40) മൃതദേഹമാണ്  പുതുതായി നിർമിച്ച തറ പൊളിച്ച് നടത്തിയ പരിശോധനയിൽ കണ്ടത്. ബിന്ദുകുമാറിന്റെ സുഹൃത്തിന്റേതാണ് വീട്.

കഴിഞ്ഞ മാസം 26 നാണ് ബിജെപി പ്രവർത്തകനായ ബിന്ദുകുമാറിനെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പരാതിപ്പെട്ടത്. ഇയാളുടെ ബൈക്ക് വാകത്താനത്ത് തോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.