LogoLoginKerala

കാബൂളിലെ സ്‌കൂളിൽ ചാവേർ സ്ഫോടനം ; 100 ​​കുട്ടികൾ കൊല്ലപ്പെട്ടു

മരിച്ച വിദ്യാർത്ഥികളിൽ കൂടുതലും ഹസാര, ഷിയ വിഭാഗത്തിൽപ്പെട്ടവരാണ് കാബൂൾ : കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 100 കുട്ടികൾ കൊല്ലപ്പെട്ടു. മരിച്ച വിദ്യാർത്ഥികളിൽ കൂടുതലും ഹസാര, ഷിയ വിഭാഗത്തിൽപ്പെട്ടവരാണ്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമാണ് ഹസാരകൾ. നഗരത്തിന്റെ പടിഞ്ഞാറ് ദഷ്-ഇ-ബാർച്ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. സുരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
 

മരിച്ച വിദ്യാർത്ഥികളിൽ കൂടുതലും ഹസാര, ഷിയ വിഭാഗത്തിൽപ്പെട്ടവരാണ്

കാബൂൾ : കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 100 ​​കുട്ടികൾ കൊല്ലപ്പെട്ടു. മരിച്ച വിദ്യാർത്ഥികളിൽ കൂടുതലും ഹസാര, ഷിയ വിഭാഗത്തിൽപ്പെട്ടവരാണ്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമാണ് ഹസാരകൾ.

നഗരത്തിന്റെ പടിഞ്ഞാറ് ദഷ്-ഇ-ബാർച്ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.