LogoLoginKerala

ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കാറ്റ്

മണിക്കൂറിൽ 241 കിലോമീറ്റർ (കിലോമീറ്റർ) വേഗതയിലാണ് കൊടുങ്കാറ്റ് വീശിയത് ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കാറ്റ്. യുഎസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. കാറ്റഗറി നാലിൽ പെടുന്ന കൊടുങ്കാറ്റാണ് ഫ്ലോറിഡയുടെ തീരത്ത് ആഞ്ഞടിച്ചത്. മണിക്കൂറിൽ 241 കിലോമീറ്റർ (കിലോമീറ്റർ) വേഗതയിൽ കൊടുങ്കാറ്റ് വീശി. അതിശകതമായ കൊടുങ്കാറ്റ് വീശിയടിച്ചതോടെ ഫ്ലോറിഡയിലെ 1.8 ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി തടസപ്പെട്ടു.
 

മണിക്കൂറിൽ 241 കിലോമീറ്റർ (കിലോമീറ്റർ) വേഗതയിലാണ് കൊടുങ്കാറ്റ് വീശിയത്

ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കാറ്റ്. യുഎസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.

കാറ്റഗറി നാലിൽ പെടുന്ന കൊടുങ്കാറ്റാണ് ഫ്ലോറിഡയുടെ തീരത്ത് ആഞ്ഞടിച്ചത്. മണിക്കൂറിൽ 241 കിലോമീറ്റർ (കിലോമീറ്റർ) വേഗതയിൽ കൊടുങ്കാറ്റ് വീശി. അതിശകതമായ കൊടുങ്കാറ്റ് വീശിയടിച്ചതോടെ ഫ്ലോറിഡയിലെ 1.8 ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി തടസപ്പെട്ടു.