LogoLoginKerala

ജോര്‍ദാനില്‍ പിതാവിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് 12 വയസുകാരൻ മരിച്ചു

പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില് വെടിയേറ്റാണ് കുട്ടി മരിച്ചത് അമ്മാന്: ജോര്ദാനില് പിതാവിന്റെ തോക്കില് നിന്ന് വെടിയേറ്റ് 12 വയസ്സുകാരൻ മരിച്ചു. പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില് വെടിയേറ്റാണ് കുട്ടി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്സിക് വിഭാഗത്തിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥര് തോക്ക് പിടിച്ചെടുത്തു.
 

പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് കുട്ടി മരിച്ചത്

അമ്മാന്‍: ജോര്‍ദാനില്‍ പിതാവിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് 12 വയസ്സുകാരൻ മരിച്ചു. പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് കുട്ടി മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്ക് പിടിച്ചെടുത്തു.