LogoLoginKerala

മറ്റ് കറൻസികളെ അപേക്ഷിച്ച് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മികച്ച രീതിയിൽ പിടിച്ചുനിന്നു : നിർമ്മല സീതാരാമൻ

മറ്റ് കറൻസികളെപ്പോലെ ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത ഏതെങ്കിലും ഒരു കറൻസി സ്വന്തമായുണ്ടെങ്കിൽ അത് ഇന്ത്യൻ റുപ്പിയാണ്’ പുണെ : മറ്റ് കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎസ് ഡോളറിനെതിരെ രൂപ മികച്ച രീതിയിൽ പിടിച്ചുനിന്നതായി എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ‘മറ്റ് കറൻസികളെപ്പോലെ ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത ഏതെങ്കിലും ഒരു കറൻസി സ്വന്തമായുണ്ടെങ്കിൽ അത് ഇന്ത്യൻ റുപ്പിയാണ്’ അവർ പറഞ്ഞു. ഗ്രീൻബാക്കിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്കും ധനമന്ത്രാലയവും സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് നിർമ്മല …
 

മറ്റ് കറൻസികളെപ്പോലെ ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത ഏതെങ്കിലും ഒരു കറൻസി സ്വന്തമായുണ്ടെങ്കിൽ അത് ഇന്ത്യൻ റുപ്പിയാണ്’

പുണെ : മറ്റ് കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎസ് ഡോളറിനെതിരെ രൂപ മികച്ച രീതിയിൽ പിടിച്ചുനിന്നതായി എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ‘മറ്റ് കറൻസികളെപ്പോലെ ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത ഏതെങ്കിലും ഒരു കറൻസി സ്വന്തമായുണ്ടെങ്കിൽ അത് ഇന്ത്യൻ റുപ്പിയാണ്’ അവർ പറഞ്ഞു.

ഗ്രീൻബാക്കിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്കും ധനമന്ത്രാലയവും സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.