LogoLoginKerala

ട്വന്റി20 ഫൈനല്‍ ഇന്ന്

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ട്വന്റി20 ഇന്ന് രാത്രി ഏഴിന് ഹൈദരാബാദ്: പരമ്പരയുടെ ‘ഫൈനലായ’ മൂന്നാം ട്വന്റി20 മത്സരം ഇന്ന് ഹൈദരാബാദില് നടക്കുമ്പോള് ബോളര്മാരുടെ പ്രകടനം ഇന്ത്യയ്ക്കു നിര്ണായകമാണ്. നാഗ്പുര് ട്വന്റി20യിലെ 6 വിക്കറ്റ് ജയത്തോടെ പരമ്പരയിലേക്കു തിരിച്ചെത്തിയെങ്കിലും ബോളിങ്ങിലെ തലവേദനകള് അവസാനിക്കാതെ ടീം ഇന്ത്യ. മൊഹാലിയില് ഇന്ത്യയെ തോല്വിയിലേക്കു നയിച്ച ബോളര്മാര് നാഗ്പുരിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. രാത്രി 7 മുതലാണ് മത്സരം.
 

ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ട്വന്റി20 ഇന്ന് രാത്രി ഏഴിന്

ഹൈദരാബാദ്: പരമ്പരയുടെ ‘ഫൈനലായ’ മൂന്നാം ട്വന്റി20 മത്സരം ഇന്ന് ഹൈദരാബാദില്‍ നടക്കുമ്പോള്‍ ബോളര്‍മാരുടെ പ്രകടനം ഇന്ത്യയ്ക്കു നിര്‍ണായകമാണ്. നാഗ്പുര്‍ ട്വന്റി20യിലെ 6 വിക്കറ്റ് ജയത്തോടെ പരമ്പരയിലേക്കു തിരിച്ചെത്തിയെങ്കിലും ബോളിങ്ങിലെ തലവേദനകള്‍ അവസാനിക്കാതെ ടീം ഇന്ത്യ. മൊഹാലിയില്‍ ഇന്ത്യയെ തോല്‍വിയിലേക്കു നയിച്ച ബോളര്‍മാര്‍ നാഗ്പുരിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. രാത്രി 7 മുതലാണ് മത്സരം.