LogoLoginKerala

അബുദാബി അൽ റാഹയിൽ ലുലു ഫ്രഷ്‌ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അബുദാബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ അൽ റാഹ ബീച്ച് ബൗൾവാഡിലാണ് എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത് അബുദാബി : ലുലു ഗ്രൂപ്പിൻ്റെ എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ് അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. അബുദാബി അൽ റാഹ ബീച്ചിലെ ഒലീവ് ടവറിലാണ് ഗ്രൂപ്പിൻ്റെ പുതിയ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്.അബുദാബി ചേംബർ വൈസ് ചെയർമാൻ ഡോ: അലി ബിൻ ഹർമാൽ അൽ ദാഹിരി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. അബുദാബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ …
 

അബുദാബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ അൽ റാഹ ബീച്ച് ബൗൾവാഡിലാണ് എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്

അബുദാബി : ലുലു ഗ്രൂപ്പിൻ്റെ എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ് അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. അബുദാബി അൽ റാഹ ബീച്ചിലെ ഒലീവ് ടവറിലാണ് ഗ്രൂപ്പിൻ്റെ പുതിയ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്.അബുദാബി ചേംബർ വൈസ് ചെയർമാൻ ഡോ: അലി ബിൻ ഹർമാൽ അൽ ദാഹിരി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

അബുദാബി അൽ റാഹയിൽ ലുലു ഫ്രഷ്‌ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അബുദാബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ അൽ റാഹ ബീച്ച് ബൗൾവാഡിലാണ് എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. 20,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള മാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഉല്പന്നങ്ങൾ, പഴം പച്ചക്കറികൾ, ബേക്കറി ഉൾപ്പെടെ നിത്യജീവിതത്തിൻ്റെ ഭാഗമായ ഉല്പന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

അബുദാബി അൽ റാഹയിൽ ലുലു ഫ്രഷ്‌ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, സി.ഒ.ഒ സലീം വി.ഐ., ലുലു അബുദാബി ഡയറക്ടർ അബുബക്കർ എന്നിവരും സന്നിഹിതരായിരുന്നു.