LogoLoginKerala

കോട്ടയത്ത് തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടത്തി

പാറത്തോട് പാലപ്ര സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളി കുരിശുവലയിൽ തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടത്തി. പാറത്തോട് പാലപ്ര സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. ഇന്നലെ രാത്രിയോടെ ഓട്ടോറിക്ഷ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണുള്ളത്.
 

പാറത്തോട് പാലപ്ര സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം

കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളി കുരിശുവലയിൽ തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടത്തി. പാറത്തോട് പാലപ്ര സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം.

ഇന്നലെ രാത്രിയോടെ ഓട്ടോറിക്ഷ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണുള്ളത്.