LogoLoginKerala

വിഴിഞ്ഞം സമരത്തിൽ രാഷ്ട്രീയം കളിക്കാനില്ലെന്ന് ശശി തരൂർ എം.പി

’25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ്. ഭൂമി നഷ്ടപെടുന്നതെല്ലാം തുറമുഖം കാരണമാണെന്ന് പറയുന്നത് ശരിയല്ല’ തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിൽ രാഷ്ട്രീയം കളിക്കാനില്ലെന്ന് ശശി തരൂർ എം.പി. ’25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ്. ഭൂമി നഷ്ടപെടുന്നതെല്ലാം തുറമുഖം കാരണമാണെന്ന് പറയുന്നത് ശരിയല്ല’ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തണമെന്നും ശശി തരൂർ പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസവും ശക്തമായി തുടരുകയാണ്. ഇന്ന് രാവിലെ ബൈക്ക് റാലിയായി എത്തിയ സമരക്കാര് …
 

’25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ്. ഭൂമി നഷ്ടപെടുന്നതെല്ലാം തുറമുഖം കാരണമാണെന്ന് പറയുന്നത് ശരിയല്ല’

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിൽ രാഷ്ട്രീയം കളിക്കാനില്ലെന്ന് ശശി തരൂർ എം.പി. ’25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ്. ഭൂമി നഷ്ടപെടുന്നതെല്ലാം തുറമുഖം കാരണമാണെന്ന് പറയുന്നത് ശരിയല്ല’ എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തണമെന്നും ശശി തരൂർ പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസവും ശക്തമായി തുടരുകയാണ്. ഇന്ന് രാവിലെ ബൈക്ക് റാലിയായി എത്തിയ സമരക്കാര്‍ പൊലീസിന്‍റെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു.