LogoLoginKerala

സിവിക് ചന്ദ്രന്‍ കേസിലെ കോടതി പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നത് : വി. ഡി സതീശൻ

19 നൂറ്റാണ്ടിലെ സ്പെയിനിലാണോ, അതോ 21 -ാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു തിരുവനന്തപുരം : സിവിക് ചന്ദ്രന് കേസില് അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമര്ശങ്ങള് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള് ഇങ്ങനെ ചെയ്താല് നീതി തേടി മനുഷ്യര് എവിടേക്ക് പോകും.19 നൂറ്റാണ്ടിലെ സ്പെയിനിലാണോ, അതോ 21 -ാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. …
 

19 നൂറ്റാണ്ടിലെ സ്‌പെയിനിലാണോ, അതോ 21 -ാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു

തിരുവനന്തപുരം : സിവിക് ചന്ദ്രന്‍ കേസില്‍ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതി തേടി മനുഷ്യര്‍ എവിടേക്ക് പോകും.19 നൂറ്റാണ്ടിലെ സ്‌പെയിനിലാണോ, അതോ 21 -ാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടി അരയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ദൗര്‍ഭാഗ്യകരമായ പരാമര്‍ശത്തില്‍ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.