LogoLoginKerala

കോട്ടയം തലയോലപ്പറമ്പിൽ തെരുവുനായയുടെ ആക്രമണം ; ഏഴ് പേർക്ക് പരിക്ക്

ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിലുമാണ് കടിയേറ്റത് കോട്ടയം : കോട്ടയം തലയോലപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. നിരവധി വളർത്തു മൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു. ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിലുമാണ് കടിയേറ്റത്. അഞ്ച് പേരുടെ കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്.
 

ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിലുമാണ് കടിയേറ്റത്

കോട്ടയം : കോട്ടയം തലയോലപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. നിരവധി വളർത്തു മൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു.

ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിലുമാണ് കടിയേറ്റത്. അഞ്ച് പേരുടെ കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്.