LogoLoginKerala

മധ്യപ്രദേശിൽ മലയാളി ക്യാപ്റ്റനെ കാണാതായ സംഭവം ; നിർമൽ ശിവരാജ് സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തി

വെള്ളത്തിൽ ഒഴുകിപ്പോയ വാഹനംതകർന്ന നിലയിലാണ് കണ്ടെത്തിയത് ഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജ് സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തി. പച്ച്മടിയിലാണ് വാഹനം കണ്ടത്തിയത്. വെള്ളത്തിൽ ഒഴുകിപ്പോയ വാഹനം തകർന്ന നിലയിലാണ് കണ്ടെത്തിയത്. നിർമൽ പ്രളയത്തിൽപെട്ടെന്നാണ് സംശയം. നിർമലിനു വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കൊച്ചി മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമലിനെ മൂന്ന് ദിവസം മുൻപാണ് കാണാതായത്.
 

വെള്ളത്തിൽ ഒഴുകിപ്പോയ വാഹനംതകർന്ന നിലയിലാണ് കണ്ടെത്തിയത്

ഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജ് സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തി. പച്ച്മടിയിലാണ് വാഹനം കണ്ടത്തിയത്. വെള്ളത്തിൽ ഒഴുകിപ്പോയ വാഹനം തകർന്ന നിലയിലാണ് കണ്ടെത്തിയത്. നിർമൽ പ്രളയത്തിൽപെട്ടെന്നാണ് സംശയം.

നിർമലിനു വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കൊച്ചി മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമലിനെ മൂന്ന് ദിവസം മുൻപാണ് കാണാതായത്.