LogoLoginKerala

ഇടുക്കിയിൽ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു

പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുകയാണ് ഇടുക്കി : ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ രക്ഷപെടുത്തി. രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തുകയാണ്

ഇടുക്കി : ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ രക്ഷപെടുത്തി. രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.