LogoLoginKerala

കേരള തമിഴ്നാട് അതിർത്തിയിൽ യൂറിയ കലർന്ന പാൽ പിടികൂടി

പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി പാലക്കാട്: കേരള തമിഴ്നാട് അതിർത്തിയിൽ യൂറിയ കലർന്ന പാൽ പിടികൂടി. തമിഴ്നാടിൽ നിന്നുള്ള 12,750 ലിറ്റർ പാലാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. ക്ഷീര വികസന വകുപ്പാണ് മീനാക്ഷിപുരത്ത് പരിശോധന നടത്തിയത്. തുടർനടപടികൾക്കായി പാൽടാങ്കർ ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറി.
 

പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി

പാലക്കാട്:  കേരള തമിഴ്നാട് അതിർത്തിയിൽ യൂറിയ കലർന്ന പാൽ പിടികൂടി. തമിഴ്നാടിൽ നിന്നുള്ള 12,750 ലിറ്റർ പാലാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി.

ക്ഷീര വികസന വകുപ്പാണ് മീനാക്ഷിപുരത്ത് പരിശോധന നടത്തിയത്. തുടർനടപടികൾക്കായി പാൽടാങ്കർ ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറി.