LogoLoginKerala

ക്യാപ്റ്റൻ നിർമ്മൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തി

നിർമ്മൽ ശിവരാജ് സഞ്ചരിച്ചിരുന്ന കാർ മിന്നൽ പ്രളയത്തിൽപെട്ടെന്നാണ് സംശയം ഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ നിർമ്മൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തി. പാട്നി മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം രാവിലെ കണ്ടെത്തിയിരുന്നു. വെള്ളത്തിൽ ഒഴുകിപ്പോയ വാഹനം തകർന്ന നിലയിലാണ് കണ്ടെത്തിയത്. നിർമ്മൽ ശിവരാജ് സഞ്ചരിച്ചിരുന്ന കാർ മിന്നൽ പ്രളയത്തിൽപെട്ടെന്നാണ് സംശയം. കൊച്ചി മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മലിനെ മൂന്ന് ദിവസം മുൻപായിരുന്നു കാണാതായത്.
 

നിർമ്മൽ ശിവരാജ് സഞ്ചരിച്ചിരുന്ന കാർ മിന്നൽ പ്രളയത്തിൽപെട്ടെന്നാണ് സംശയം

ഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ നിർമ്മൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തി. പാട്നി മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം രാവിലെ കണ്ടെത്തിയിരുന്നു. വെള്ളത്തിൽ ഒഴുകിപ്പോയ വാഹനം തകർന്ന നിലയിലാണ് കണ്ടെത്തിയത്.

നിർമ്മൽ ശിവരാജ് സഞ്ചരിച്ചിരുന്ന കാർ മിന്നൽ പ്രളയത്തിൽപെട്ടെന്നാണ് സംശയം. കൊച്ചി മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മലിനെ മൂന്ന് ദിവസം മുൻപായിരുന്നു കാണാതായത്.