LogoLoginKerala

സിറിയൻ അതിർത്തി പോസ്റ്റുകളിൽ തുർക്കി വ്യോമാക്രമണം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

തുർക്കിയുടെ ആക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു ബെയ്റൂട് : സിറിയൻ അതിർത്തി പോസ്റ്റുകളിൽ തുർക്കി നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. കുർദിഷ് അധീനതയിലുള്ള കൊബാനെ നഗരത്തിന് സമീപമാണ് ആക്രമണം നടന്നത്. തുർക്കിയുടെ ആക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു. പുതിയ തുർക്കി ഓപ്പറേഷൻ തടയാനുള്ള തീരുമാനത്തിന്റെ ഭാഗമായി തുർക്കി അതിർത്തിക്ക് സമീപം കുർദിഷ് പോരാളികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സേനയെ വിന്യസിച്ചിരിക്കുകയാണ്.
 

തുർക്കിയുടെ ആക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു

ബെയ്‌റൂട് : സിറിയൻ അതിർത്തി പോസ്റ്റുകളിൽ തുർക്കി നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. കുർദിഷ് അധീനതയിലുള്ള കൊബാനെ നഗരത്തിന് സമീപമാണ് ആക്രമണം നടന്നത്.

തുർക്കിയുടെ ആക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു. പുതിയ തുർക്കി ഓപ്പറേഷൻ തടയാനുള്ള തീരുമാനത്തിന്റെ ഭാഗമായി തുർക്കി അതിർത്തിക്ക് സമീപം കുർദിഷ് പോരാളികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സേനയെ വിന്യസിച്ചിരിക്കുകയാണ്.