LogoLoginKerala

മാ വന്ദേ മാതരം; സ്വാതന്ത്ര്യദിനത്തില്‍ മാതൃഭൂമിക്ക് ആദരുവുമായി ഗാനം

എ.ജി.ആര് മീഡിയ പ്രൊഡക്ഷന്സിന്റെ ബാനറില് യുവ സംഗീത സംവിധായകന് ഗൗതം വിന്സെന്റ് സംഗീതം നല്കിയ മാ വന്ദേ മാതരം എന്ന സ്വാതന്ത്ര്യ ഗാനം ഓഗസ്റ്റ് 13 നു റിലീസ് ചെയ്തു. അച്യുതന് ജി ആര് സംവിധാനം നിര്വഹിച്ചിരിക്കുന്നത്.സൂപ്പര് സ്റ്റാര് സുരേഷ് ഗോപി, ഉണ്ണി മുകുന്ദന് എന്നിവരുടെ ഓണ്ലൈന് പ്ലാറ്റഫോം വഴിയാണ് ആല്ബം റിലീസ് ചെയ്തത്. കൊച്ചി ലുലു മാളില് ഓഗസ്റ്റ് 13നു വൈകിട്ട്, സിനിമ താരം മഞ്ജു പിള്ള ,നടന് വിവേക് ഗോപന്, ലുലു ഗ്രൂപ്പ് ഇന്ത്യ …
 

എ.ജി.ആര്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവ സംഗീത സംവിധായകന്‍ ഗൗതം വിന്‍സെന്റ് സംഗീതം നല്‍കിയ മാ വന്ദേ മാതരം എന്ന സ്വാതന്ത്ര്യ ഗാനം ഓഗസ്റ്റ് 13 നു റിലീസ് ചെയ്തു. അച്യുതന്‍ ജി ആര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ ഓണ്‍ലൈന്‍ പ്ലാറ്റഫോം വഴിയാണ് ആല്‍ബം റിലീസ് ചെയ്തത്.

കൊച്ചി ലുലു മാളില്‍ ഓഗസ്റ്റ് 13നു വൈകിട്ട്, സിനിമ താരം മഞ്ജു പിള്ള ,നടന്‍ വിവേക് ഗോപന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി.സ്വരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ഗാനത്തിന്റെ ഫസ്റ്റ് പ്രിവ്യു നടന്നു. വിഷ്ണു അനില്‍ പ്രോഗ്രാമിങ് ചെയ്ത ഗാനം ആലപിച്ചത് പിന്നണി ഗായകന്‍ റോഷന്‍ സെബാസ്‌റ്യന്‍ ആണ് .

മാ വന്ദേ മാതരം; സ്വാതന്ത്ര്യദിനത്തില്‍ മാതൃഭൂമിക്ക് ആദരുവുമായി ഗാനം

ജ്യോതിഷ് കിഴുപ്പിള്ളി യുടേതാണ് വരികള്‍.75ആം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ആഘോഷങ്ങളില്‍ ഹൃദയസ്പര്‍ശിയായ ഈ ഗാനം ഒരു ലക്ഷത്തിലധികം കാണികളെ ഇതിനോടകം സ്വന്തമാക്കി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.