LogoLoginKerala

സവര്‍ക്കറുടെ ചിത്രം അടങ്ങിയ ഫ്‌ളക്‌സ്; എതിര്‍ക്കാനായി ടിപ്പുവിനെ പ്രതിഷ്ഠിച്ചു; കര്‍ണാടകയില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു

ബംഗളൂരു: സവര്ക്കറുടെ ചിത്രം ഉള്പ്പെടുത്തിയ ഫ്ള്ക്സ് ബോര്ഡിനെ ചൊല്ലി കര്ണാടകയില് സംഘര്ഡഷം. രണ്ട് പേര്ക്ക് കുത്തേറ്റു. ര്ണാടകയിലെ ഷിമോഗയിലാണ് സംഘര്ഷം രൂക്ഷമായിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വി.ഡി സവര്ക്കറുടെ ഫള്ക്സ് ഷിമോഗയിലെ അമീര് അഹ്മദ് നഗറില് സ്ഥാപിച്ചിരുന്നു. ഇതില് എതിര്പ്പുമായി എത്തിയ ഒരുസംഘം ഫള്ക്സ് നീക്കം ചെയ്ത് ടിപ്പു സുല്ത്താന്റെ ബാനര് സ്ഥാപിക്കാന് ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. രണ്ടുപേര്ക്ക് സംഘര്ഷത്തില് കുത്തേറ്റു. നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

ബംഗളൂരു: സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ള്ക്‌സ് ബോര്‍ഡിനെ ചൊല്ലി കര്‍ണാടകയില്‍ സംഘര്ഡഷം. രണ്ട് പേര്‍ക്ക് കുത്തേറ്റു. ര്‍ണാടകയിലെ ഷിമോഗയിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വി.ഡി സവര്‍ക്കറുടെ ഫള്ക്സ് ഷിമോഗയിലെ അമീര്‍ അഹ്‌മദ് നഗറില്‍ സ്ഥാപിച്ചിരുന്നു.

ഇതില്‍ എതിര്‍പ്പുമായി എത്തിയ ഒരുസംഘം ഫള്ക്സ് നീക്കം ചെയ്ത് ടിപ്പു സുല്‍ത്താന്റെ ബാനര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. രണ്ടുപേര്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.