LogoLoginKerala

തിരുവനന്തപുരത്ത് മാലിന്യ പ്ലാന്റിൽ മുറിച്ച് മാറ്റിയ നിലയിൽ രണ്ട് കാലുകൾ കണ്ടെത്തി

ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത് തിരുവനന്തപുരം : തിരുവനന്തപുരത്ത് മാലിന്യ പ്ലാന്റിൽ മുറിച്ച് മാറ്റിയ നിലയിൽ രണ്ട് കാലുകൾ കണ്ടെത്തി. മുട്ടത്തറ സ്വീവേജ് പ്ലാന്റിലാണ് സംഭവം. ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാലിന്യ പ്ലാന്റിൽ മുറിച്ച് മാറ്റിയ നിലയിൽ രണ്ട് കാലുകൾ കണ്ടെത്തി. മുട്ടത്തറ സ്വീവേജ് പ്ലാന്റിലാണ് സംഭവം. ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്.

നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.