LogoLoginKerala

ഭൂമിയുടെ 30 കിലോമീറ്റർ മുകളിൽ ഇന്ത്യൻ പതാക ഉയർത്തി സ്‌പേസ് കിഡ്‌സ് ഇന്ത്യ

രാജ്യത്തിനായി യുവ ശാസ്ത്രജ്ഞരെ സൃഷ്ടിക്കുകയും അതിർത്തികളില്ലാത്ത ലോകത്തിനായി കുട്ടികളിൽ അവബോധം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് സ്പേസ് കിഡ്സ് ഇന്ത്യ ന്യൂഡൽഹി : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ വേളയിൽ സ്പേസ് കിഡ്സ് ഇന്ത്യ ഭൂമിയുടെ 30 കിലോമീറ്റർ മുകളിൽ ഇന്ത്യൻ പതാക ഉയർത്തി. 1,06,000 അടി ഉയരത്തിൽ ബലൂൺ ഉപയോഗിച്ചാണ് പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവ് മുദ്രാവാക്യത്തിന്റെ ഭാഗമായും ചരിത്രപരമായ വാർഷികം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഹർ ഘർ തിരംഗ കാമ്പെയ്നിന് …
 

രാജ്യത്തിനായി യുവ ശാസ്ത്രജ്ഞരെ സൃഷ്ടിക്കുകയും അതിർത്തികളില്ലാത്ത ലോകത്തിനായി കുട്ടികളിൽ അവബോധം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് സ്‌പേസ് കിഡ്‌സ് ഇന്ത്യ

ന്യൂഡൽഹി : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ വേളയിൽ സ്‌പേസ് കിഡ്‌സ് ഇന്ത്യ ഭൂമിയുടെ 30 കിലോമീറ്റർ മുകളിൽ ഇന്ത്യൻ പതാക ഉയർത്തി. 1,06,000 അടി ഉയരത്തിൽ ബലൂൺ ഉപയോഗിച്ചാണ് പതാക ഉയർത്തിയത്.

ആസാദി കാ അമൃത് മഹോത്സവ് മുദ്രാവാക്യത്തിന്റെ ഭാഗമായും ചരിത്രപരമായ വാർഷികം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഹർ ഘർ തിരംഗ കാമ്പെയ്‌നിന് കീഴിലുമായിരുന്നു പരിപാടി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചെടുത്തത്

രാജ്യത്തിനായി യുവ ശാസ്ത്രജ്ഞരെ സൃഷ്ടിക്കുകയും അതിർത്തികളില്ലാത്ത ലോകത്തിനായി കുട്ടികളിൽ അവബോധം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് സ്‌പേസ് കിഡ്‌സ് ഇന്ത്യ. സംഘടന അടുത്തിടെ ലോ എർത്ത് ഓർബിറ്റിൽ ഒരു ഉപഗ്രഹം വിക്ഷേപിച്ചിരുന്നു.  .