LogoLoginKerala

വെള്ളക്കെട്ടില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം

തൃശൂര്: വെള്ളക്കെട്ടില് വീണ് നാലു വയസുകാരന് മരിച്ചു. തൃശൂര് വേലൂര് കുറുമാലിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകന് റോക്കി ബുള് ആണ് മരിച്ചത്. കുട്ടിയെ ഉടന്തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 

തൃശൂര്‍: വെള്ളക്കെട്ടില്‍ വീണ് നാലു വയസുകാരന്‍ മരിച്ചു. തൃശൂര്‍ വേലൂര്‍ കുറുമാലിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകന്‍ റോക്കി ബുള്‍ ആണ് മരിച്ചത്. കുട്ടിയെ ഉടന്‍തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.