Breaking NewsCovid-19

രാജ്യത്ത് ഇന്ന് 14,917 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ; ഒരു ദിവസത്തിനിടെ 32 മരണം

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.52 ശതമാനമാണ്

ന്യൂഡൽഹി : രാജ്യത്ത് ഇന്ന് 14,917 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കേസുകളുടെ എണ്ണം 4,42,68,381 ആയി ഉയർന്നു.32 മരണങ്ങളോടെ മരണസംഖ്യ 5,27,069 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.52 ശതമാനമാണ്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.65 ശതമാനമാണ്.

ഡൽഹിയിൽ നിന്ന് അഞ്ച്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും ഛത്തീസ്ഗഡ്, നാഗാലാൻഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും അസം, ചണ്ഡീഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കേരളം, ഒഡീഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ വീതവും മരണ റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum