LogoLoginKerala

കൊച്ചിയിൽ റോഡിൽ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം കൊച്ചി : കൊച്ചി കളത്തിപ്പറമ്പ് റോഡിൽ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. കൊച്ചി നഗരത്തില് ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.
 

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം 

കൊച്ചി : കൊച്ചി കളത്തിപ്പറമ്പ് റോഡിൽ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. കൊച്ചി നഗരത്തില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.