LogoLoginKerala

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിൽ

യുപി പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറായ ഡയൽ-112-ലേക്ക് യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചിരുന്നു ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കി ആളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ മേവാത്തിൽ നിന്നുള്ള സർഫറാസ് എന്നയാളെയാണ് ലഖ്നൗ സൈബർ സെൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച യുപി പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറായ ഡയൽ-112-ലേക്ക് യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ അന്വേഷണം നടത്തിയതോടെയാണ് …
 

യുപി പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറായ ഡയൽ-112-ലേക്ക് യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചിരുന്നു

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കി ആളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ മേവാത്തിൽ നിന്നുള്ള സർഫറാസ് എന്നയാളെയാണ് ലഖ്‌നൗ സൈബർ സെൽ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച യുപി പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറായ ഡയൽ-112-ലേക്ക് യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ അന്വേഷണം നടത്തിയതോടെയാണ് ഇയാളെ പിടികൂടിയത്.

ഹെഡ്ക്വാർട്ടേഴ്സ് സ്റ്റേഷൻ കമാൻഡർ സുഭാഷ് കുമാറാണ് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തത്.