LogoLoginKerala

കൊച്ചിയിലെ വീട്ടിലും നാട്ടികയിലെ ജന്മഗൃഹത്തിലും ദേശീയ പതാക ഉയര്‍ത്തി എം.എ യൂസഫലി

കൊച്ചി: കടവന്ത്രയിലെ വസതിയിലും തൃശൂര് നാട്ടികയിലെ വസതിയിലും ദേശീയ പതാക ഉയര്ത്തി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. ഇന്ത്യന് സ്വാതന്ത്ര്യത്തിന്റെ 75-ാംവാര്ഷികത്തോടനുബന്ധിച്ചാണ്ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് എം.എ. യൂസഫലി തന്റെ വസതികളില് ദേശീയ പതാക ഉയര്ത്തിയത്. നമ്മുടെ മഹത്തായ രാജ്യം ഉടന് തന്നെ 5 ട്രില്യണ് ഡോളര് വളര്ച്ചയുള്ള സമ്പദ്വ്യവസ്ഥയായി മാറുമെന്നും ഇന്ത്യയുടെ തുടര് പുരോഗതിക്കും സമൃദ്ധിയ്ക്കും ഐക്യത്തിനും വേണ്ടി പ്രാര്ത്ഥിയ്ക്കുന്നതായും എം.എ.യൂസഫലി പറഞ്ഞു.
 

കൊച്ചി: കടവന്ത്രയിലെ വസതിയിലും തൃശൂര്‍ നാട്ടികയിലെ വസതിയിലും ദേശീയ പതാക ഉയര്‍ത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.

കൊച്ചിയിലെ വീട്ടിലും നാട്ടികയിലെ ജന്മഗൃഹത്തിലും ദേശീയ പതാക ഉയര്‍ത്തി എം.എ യൂസഫലി

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാംവാര്‍ഷികത്തോടനുബന്ധിച്ചാണ്ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് എം.എ. യൂസഫലി തന്റെ വസതികളില്‍ ദേശീയ പതാക ഉയര്‍ത്തിയത്.

കൊച്ചിയിലെ വീട്ടിലും നാട്ടികയിലെ ജന്മഗൃഹത്തിലും ദേശീയ പതാക ഉയര്‍ത്തി എം.എ യൂസഫലി

നമ്മുടെ മഹത്തായ രാജ്യം ഉടന്‍ തന്നെ 5 ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയുള്ള സമ്പദ്വ്യവസ്ഥയായി മാറുമെന്നും ഇന്ത്യയുടെ തുടര്‍ പുരോഗതിക്കും സമൃദ്ധിയ്ക്കും ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നതായും എം.എ.യൂസഫലി പറഞ്ഞു.