LogoLoginKerala

നെയ്യാറ്റിൻകരയിൽ ദേശീയ പതാക ഉയർത്തിയ കൊടിമരം പിഴുത് മാറ്റി

വലിയവിള സ്വദേശി അഗസ്റ്റിനാണ് തന്റെ പച്ചക്കറിക്കടയുടെ മുന്നിൽ കൊടിമരം സ്ഥാപിച്ചെന്ന പേരിൽ കൊടിമരം പിഴുതു മാറ്റിയത് തിരുവനന്തപുരം : നെയ്യാറ്റിൻകര കോട്ടക്കലിൽ ദേശീയ പതാക ഉയർത്തിയ കൊടിമരം പിഴുത് മാറ്റി. വലിയവിള സ്വദേശി അഗസ്റ്റിനാണ് തന്റെ പച്ചക്കറിക്കടയുടെ മുന്നിൽ കൊടിമരം സ്ഥാപിച്ചെന്ന പേരിൽ കൊടിമരം പിഴുതു മാറ്റിയത്. പഴം ,പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്റ്റിൻ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

വലിയവിള സ്വദേശി അഗസ്റ്റിനാണ് തന്റെ പച്ചക്കറിക്കടയുടെ മുന്നിൽ കൊടിമരം സ്ഥാപിച്ചെന്ന പേരിൽ കൊടിമരം പിഴുതു മാറ്റിയത്

തിരുവനന്തപുരം : നെയ്യാറ്റിൻകര കോട്ടക്കലിൽ ദേശീയ പതാക ഉയർത്തിയ കൊടിമരം പിഴുത് മാറ്റി. വലിയവിള സ്വദേശി അഗസ്റ്റിനാണ് തന്റെ പച്ചക്കറിക്കടയുടെ മുന്നിൽ കൊടിമരം സ്ഥാപിച്ചെന്ന പേരിൽ കൊടിമരം പിഴുതു മാറ്റിയത്.

പഴം ,പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്റ്റിൻ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.