LogoLoginKerala

‘ന്നാ താൻ കേസ് കൊട് ‘ സിനിമയുടെ പോസ്റ്റർ സർക്കാരിനെതിരെ അല്ലെന്ന് കുഞ്ചാക്കോ ബോബൻ

കേരളത്തിലെ റോഡ് അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിൽ പ്രതിപാദിക്കുന്നത് എന്നും കുഞ്ചാക്കോ പറഞ്ഞു കൊച്ചി : ‘ന്നാ താൻ കേസ് കൊട് ‘ സിനിമയുടെ പോസ്റ്റർ സർക്കാരിനെതിരെ അല്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സിനിമയിലൂടെ ഒരു സാമൂഹ്യപ്രശ്നം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലെ റോഡ് അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിൽ പ്രതിപാദിക്കുന്നത് എന്നും കുഞ്ചാക്കോ പറഞ്ഞു. ഇതിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നും പരസ്യം കണ്ടപ്പോൾ ചിരിച്ച് ആസ്വദിക്കുകയാണ് ചെയ്തതെന്നും കുഞ്ചാക്കോ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളില് ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും …
 

കേരളത്തിലെ റോഡ് അല്ല, തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയിൽ പ്രതിപാദിക്കുന്നത് എന്നും കുഞ്ചാക്കോ പറഞ്ഞു

കൊച്ചി : ‘ന്നാ താൻ കേസ് കൊട് ‘ സിനിമയുടെ പോസ്റ്റർ സർക്കാരിനെതിരെ അല്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സിനിമയിലൂടെ ഒരു സാമൂഹ്യപ്രശ്നം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലെ റോഡ് അല്ല, തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയിൽ പ്രതിപാദിക്കുന്നത് എന്നും കുഞ്ചാക്കോ പറഞ്ഞു.

ഇതിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നും പരസ്യം കണ്ടപ്പോൾ ചിരിച്ച് ആസ്വദിക്കുകയാണ് ചെയ്തതെന്നും കുഞ്ചാക്കോ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ തുടരുകയാണ്.