LogoLoginKerala

‘ഏഷ്യൻ സ്പ്രിന്റ് റാണി’ ലിഡിയ ഡി വേഗ അന്തരിച്ചു

അന്താരാഷ്ട്ര തലത്തിൽ 100 , 200 മീറ്ററുകളിലായി 15 സ്വർണമെഡലുകൾ നേടിയിട്ടുണ്ട് മനില : ഏഷ്യൻ സ്പ്രിന്റ് റാണി എന്നറിയപ്പെടുന്ന ലിഡിയ ഡി വേഗ (57) അന്തരിച്ചു. ഫിലിപ്പീൻസിന്റെ ഇതിഹാസ താരമായിരുന്നു ലിഡിയ. അന്താരാഷ്ട്ര തലത്തിൽ 100 , 200 മീറ്ററുകളിലായി 15 സ്വർണമെഡലുകൾ നേടിയിട്ടുണ്ട്. പി ടി ഉഷ – ലിഡിയ പോരാട്ടം 80 കളിൽ അത്ലറ്റിക് വേദികളെ സജീവമാക്കിയിരുന്നു. ലിഡിയ തന്റെ അടുത്ത സുഹൃത്തും വീറുറ്റ എതിരാളിയുമായിരുന്നു എന്ന് പി.ടി ഉഷ പറഞ്ഞു.
 

അന്താരാഷ്ട്ര തലത്തിൽ 100 , 200 മീറ്ററുകളിലായി 15 സ്വർണമെഡലുകൾ നേടിയിട്ടുണ്ട്

മനില : ഏഷ്യൻ സ്പ്രിന്റ് റാണി എന്നറിയപ്പെടുന്ന ലിഡിയ ഡി വേഗ (57) അന്തരിച്ചു. ഫിലിപ്പീൻസിന്റെ ഇതിഹാസ താരമായിരുന്നു ലിഡിയ. അന്താരാഷ്ട്ര തലത്തിൽ 100 , 200 മീറ്ററുകളിലായി 15 സ്വർണമെഡലുകൾ നേടിയിട്ടുണ്ട്.

പി ടി ഉഷ – ലിഡിയ പോരാട്ടം 80 കളിൽ അത്‌ലറ്റിക് വേദികളെ സജീവമാക്കിയിരുന്നു. ലിഡിയ തന്റെ അടുത്ത സുഹൃത്തും വീറുറ്റ എതിരാളിയുമായിരുന്നു എന്ന് പി.ടി ഉഷ പറഞ്ഞു.